Header Ads

  • Breaking News

    യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു


    കാസർഗോഡ് : 
    യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. കാസർഗോഡ് തെക്കിൽ യുഡിഎഫ് പ്രവര്‍ത്തകനായ  ജലീലിനാണ് കുത്തേറ്റത്. മൂന്നു പേർക്ക് പരിക്കേറ്റു.

    കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad