Header Ads

  • Breaking News

    മധുരരാജയുടെ മാസ് ട്രെയ്‌ലര്‍; രാജ സൊല്ലരുത് മട്ടുംതാന്‍ സെയ് വ


    മെഗാസ്റ്റര്‍ മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന മാസ് ചിത്രം മധുരരാജയുടെ ഔദ്യോഗിക ടെയ്‌ലര്‍ പുറത്തിറങ്ങി. 
    സസ്‌പെന്‍സും കോമഡിയും അടക്കം എന്റര്‍ടെയ്‌മെന്റിന് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്താണ് ട്രെയിലറിന്റെ രണ്ടാം വരവ്. ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.2009ല്‍ വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. 
    പോക്കിരിരാജയുടെ വന്‍വിജയത്തിന് ശേഷം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിലെത്തുന്നത്. എന്തായാലും രണ്ടാമത്തെ ട്രെയ്‌ലറിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ലഭിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad