Header Ads

  • Breaking News

    നവോദയ Evening 6's Football Fest പഴയങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO ശ്രീ.എം.എ മാത്യൂ നിർവ്വഹിച്ചു


    നവോദയ Evening 6's Football Fest പഴയങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO ശ്രീ.എം.എ മാത്യൂ നിർവ്വഹിച്ചു.
    നവോദയ ടീം ജഴ്സി പ്രകാശനം ശ്രീ . കെ. മനോഹരൻ നിർവ്വഹിച്ചു..
    ദീർഘദൂര നീന്തൽ, കയാക്കിങ്ങ്, റോളർ സ്കേറ്റിങ്ങ് തുടങ്ങി നിരവധി ഇനങ്ങളിൽ പ്രതിഭ തെളിയിച്ച കുമാരി. സ്വാലിഹ റഫീഖിന്റെ യൂനി സൈക്കിൾ പ്രകടനം കാണികളിൽ അത്ഭുതം നിറച്ചു..
    തുടർന്നു നടന്ന മത്സരങ്ങളിൽ യുവചേതന മരത്തക്കാട്, ചാലഞ്ചേർസ് ഇരിണാവ്, FC ചാലായി എന്നീ ടീമുകൾ ജേതാക്കളായി.




    No comments

    Post Top Ad

    Post Bottom Ad