Header Ads

  • Breaking News

    വാദ്യകലാകാരൻ വേണുഗോപാല മാരാരുടെ വീട് സന്ദർശിച്ച് കണ്ണൂർ MP പി.കെ ശ്രീമതി ടീച്ചർ


    കണ്ണൂർ :
    തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്ത് മടങ്ങവേ ഹൃദയാഘാതം മൂലം മരണപ്പെട്ട ചുഴലിയിലെ വാദ്യകലാകാരൻ വേണുഗോപാല മാരാരുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന കണ്ണൂർ MP പി.കെ ശ്രീമതി ടീച്ചർ.കൂടെ CPI( M) ശ്രീ കണ്ഠാപുരം ഏരിയാ സെക്രട്ടറി എം.വേലായുധൻ, ചുഴലി ലോക്കൽ സെക്രട്ടറി പി.പ്രകാശൻ.LC മെമ്പർ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ കൂടെ. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad