Header Ads

  • Breaking News

    ജില്ലയില്‍ ഇന്ന് (13-05-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍


    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഈശാനമംഗലം,
    ചേലേരിമുക്ക്, 
    കാരയാപ്പ്, 
    കണ്ണാടിപ്പറമ്പ് പെട്രോള്‍ പമ്പ് 
    എന്നിവിടങ്ങളില്‍ ഇന്ന് (മെയ് 13) രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും

    വാരം റോഡ്, 
    മാതോടം, 
    ഉച്ചൂളിക്കുന്ന്, 
    വാരം കടവ് 
    എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad