Header Ads

  • Breaking News

    നാളെ (മെയ് 14) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊവ്വപ്രം, ഹനുമാരമ്പലം, അരുംഭാഗം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങര മുക്ക്, ശാസ്താ നഗര്‍ ഭാഗങ്ങളില്‍ നാളെ (മെയ് 14) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോണ്‍കോ റോഡ്, ആര്‍ സി ചര്‍ച്ച്, സി എസ് ഐ ചര്‍ച്ച്, മുതലക്കുണ്ട്, വാടിക്കല്‍, എസ് എ പി സ്റ്റോപ്, അതിര്‍ഥി ഭാഗങ്ങളില്‍ നാളെ (മെയ് 14) രാവിലെ 9.30 മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad