Header Ads

  • Breaking News

    ജില്ലയില്‍ നാളെ (15-05-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍



    കാടാച്ചിറ

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, പാട്യം വായനശാല, മഠത്തില്‍ വായനശാല, കടമ്പൂര്‍ സ്‌കൂള്‍, കച്ചേരി മെട്ട, തിലാത്തില്‍ ഭാഗങ്ങളില്‍ നാളെ (മെയ് 15) രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    ശ്രീകണ്ഠാപുരം

    ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളത്തൂര്‍, ചുഴലി, തട്ടേരി, മൊട്ടക്കെപീടിക, ചാലില്‍ വയല്‍, തോളൂര്‍, അഞ്ചങ്ങാടി, ചെമ്പന്‍തോട്ടി, പള്ളം, ഓടക്കുണ്ട്, കോറങ്ങൂട് ഭാഗങ്ങളില്‍ നാളെ (മെയ് 15) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

    ചക്കരക്കല്‍

    ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനയത്താംപറമ്പ്, ചെറുകുഞ്ഞി, കണ്ണാടി വെളിച്ചം, മുരിങ്ങേരി, അമ്പനാട്, കുഴിമ്പാലോട് ഭാഗങ്ങളില്‍ നാളെ (മെയ് 15) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    കോടിയേരി

    കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇടയില്‍പീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 15) രാവിലെ 10 മുതല്‍ വൈകീട്ട് രണ്ട് വരെ വൈദ്യുതി മുടങ്ങും.

    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അയ്യല്ലൂര്‍, ഇല്ലംമൂല, മട്ടന്നൂര്‍, നെല്ലൂന്നി, കാര, പഴശ്ശി, താഴെ പഴശ്ശി, വായാന്തോട്, കല്ലേരിക്കര, കൊക്കയില്‍ ഭാഗങ്ങളില്‍ നാളെ (മെയ് 15) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad