ജില്ലയില്‍ ഇന്ന് (20-05-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊത്തിക്കുഴിച്ച പാറ, ഭാസ്കരന് പീടിക, പടന്നപ്രം, മണ്ടൂര്‍, തലക്കോടത്ത്, അമ്പലം റോഡ്, കൊവ്വല്‍, ചെറുതാഴം സെന്റര്‍, കോടിത്തായല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 20) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈരളി റിസോര്‍ട്ട്, മാഗ്നറ്റ്, പെര്‍ഫെക്ട് ബോര്‍ഡ്, ജമീല വുഡ്, ആലിങ്കീല്‍, കോട്ടാച്ചേരിക്കുന്ന്, ഭഗവതിക്കാവ്, ഓണപ്പറമ്പ, ചേരിക്കല്‍, നാറാത്ത്, കൊയിലി നഴ്സിംഗ് കോളേജ്, അഭിലാഷ് ക്രഷര്‍, ഉണ്ണിലാട്ട്, നാഷണല്‍ സോ മില്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 20) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ليست هناك تعليقات
إرسال تعليق