Header Ads

  • Breaking News

    തൃച്ചംബരത്ത് കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു


    തളിപ്പറമ്പ്:
    തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കെ നടക്ക് സമീപത്തെ കടയുടെ അടുത്തുള്ള വൈദ്യുതി പോസ്റ്റാണ് കാറിടിച്ച് തകർന്നത് ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം.അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. ദേശിയപാതയിൽ നിന്നും മുയ്യം ഭാഗത്തെക്ക് പോകുകയായിരുന്ന KL 59 G 2882 നമ്പർ മാരുതി എർട്ടിക വാഹനമാണ് അപകടത്തിൽ പെട്ടത്.വാഹനത്തിലുണ്ടായിരുന്നവർക്ക് നിസ്സാരപരിക്കേറ്റു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad