Header Ads

  • Breaking News

    നിയന്ത്രണം വിട്ട ബസ് ടിപ്പറിന് പിന്നിലിടിച്ചു ; പത്ത് പേർക്ക് പരിക്ക്



    നിയന്ത്രണം വിട്ട കൊട്ടിയൂർ ബസ്സ് ടിപ്പറിന് പിന്നിലിടിച്ച് പത്ത് യാത്രക്കാർക്ക് പരിക്കേറ്റു.തലശ്ശേരിയിൽ നിന്നും കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന കെ.എൽ.13 ആർ.4849 പാർത്ഥിപ് ബസ്സാണ് കതിരൂർ സഹകരണ ബാങ്ക് ഹെഡാ ഫീസിനടുത്ത് അപകടത്തിൽ പെട്ടത്. ബസ്സിന്റെ യന്ത്രത്തകരാറാണ് അപകടകാരണമെന്ന് അറിയുന്നു.പരിക്കേറ്റവർ തലശ്ശേരിയിലെ വിവിധ ആശുപത്രികളിലാണുള്ളത്.-അപകടത്തിൽ ബസ്സിനും കേടുപാടുകൾ സംഭവിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad