Header Ads

  • Breaking News

    എടാട്ട് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്ക്


    പയ്യന്നൂർ:
    ദേശിയ പാതയിൽ പയ്യന്നൂർ എടാട്ട് കോളേജ് സ്റ്റോപ്പിന് സമീപം ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു.തൃക്കരിപ്പൂർ കൊയെങ്കര സ്വദേശി കണ്ടത്തിൽ വീട്ടിൽ റീന (42) മകൻ അഭിഷേക് (12) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.45 ഓടെ ആയിരുന്നു അപകടം. ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad