Header Ads

  • Breaking News

    അബുദാബിയിൽ നിന്നും കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി


    മട്ടന്നൂർ: 
    അബുദാബിയിൽ നിന്നും കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് 5.50 ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരൻ ആയ പാപ്പിനിശ്ശേരി സ്വദേശി എ. കെ. ലുക്ക്‌മാൻ ആണ് കസ്റ്റമ്സ് പിടിയിൽ ആയത്. 2.675 കിലോ സ്വർണം ആണ് ഇയാളിൽ നിന്നും കസ്റ്റമ്സ് അസിസ്റ്റന്റ് കമ്മീഷണർ ഒ പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2 കിലോ സ്വർണം Iron ബോക്സിൽ ലും 676 ഗ്രാം പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും ആയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad