Header Ads

  • Breaking News

    കുറഞ്ഞ വിലയിൽ പോകോഫോൺ സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി


    കുറഞ്ഞ വിലയിൽ പോകോഫോൺ സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിൽ വിപണിയിലെത്തിച്ച പോകോ എഫ്1 മോഡലിന് രണ്ടായിരം രൂപയാണ് കമ്പനി ഇപ്പോൾ കുറച്ചത്. ഇപ്രകാരം 6ജിബി റാം+ 128ജിബി സ്റ്റോറേജ് വകഭേദത്തിന് 20,999 രൂപയായിരിക്കും വില. മറ്റു വകഭേദങ്ങളുടെ വിലയില്‍ മാറ്റമില്ല. എം.ഐ കോം, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പുതിയ വിലയിൽ ഫോൺ സ്വന്തമാക്കാം.

    No comments

    Post Top Ad

    Post Bottom Ad