Header Ads

  • Breaking News

    എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിന് നേരെ അജ്ഞാതസംഘം ബോംബെറിഞ്ഞു


    തലശ്ശേരി
    എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീട്ടിന് നേരെ ബോംബേറ്.
    ധർമ്മടം മമ്മാങ്കുന്ന് എസ്.ഡി.പി.ഐ പ്രവർത്തകനായ കുന്നും താഴെ ശിഹാബുദ്ധീന്റെ വീടിന് നേരെ അജ്ഞാതസംഘം ബോംബെറിഞ്ഞു. ബോംബേറിൽ വാതിലിനും ചുമരിനും കേടുപറ്റി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലായിരുന്നു സംഭവം ഇരുചക്രവാഹനത്തിലെത്തി ബോംബെറിയുകയായിരുന്നു. ലീഗ് -സി.പി.എം സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്. ബോംബേറ് സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ധർമ്മടം പോലീസിൽ പരാതി നൽകി.

    No comments

    Post Top Ad

    Post Bottom Ad