Header Ads

  • Breaking News

    ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് ആ​സാം സ്വ​ദേ​ശി മ​രി​ച്ചു


    പ​യ്യ​ന്നൂ​ര്‍: 
    ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​സാം സ്വ​ദേ​ശി മ​രി​ച്ചു. ആ​സാ​മി​ലെ ഗോ​ഹ​ട്ടി സ്വ​ദേ​ശി നൂ​ര്‍ ഇ​സ്‌​ലാ​മാ​ണു(45) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്റ്റാ​ര്‍ സ്‌​ക്രാ​പ്സ് ക​രാ​ര്‍ ക​മ്ബ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ് നൂ​ര്‍ ഇ​സ്‌​ലാം. അ​ക്കാ​ഡ​മി പ്ര​ദേ​ശ​ത്തെ റോ​ഡി​ലെ വ​ള​വി​ലെ​ത്തി​യ​പ്പോ​ള്‍ സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റി​യ ഗു​ഡ്സ് ഓ​ട്ടോ​യു​ടെ മു​ക​ളി​ല്‍​നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. അ​പ​ക​ട​ത്തി​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​ഡീ​ഷ​സ്വ​ദേ​ശി പ്ര​ശാ​ന്ത് മാ​ലി​കി(24)​നും പ​രി​ക്കേ​റ്റി​രു​ന്നു. മു​ഹ​മ്മ​ദ​ലി-​സു​ഫ്ര​ത്ത് ബീ​വി ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച നൂ​ര്‍ ഇ​സ്‌​ലാം. ഭാ​ര്യ: സോ​ഫി​യ. അ​ബ്ദു​ള്ള, സാ​ക്കി​ര്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

    No comments

    Post Top Ad

    Post Bottom Ad