Header Ads

  • Breaking News

    കൊളച്ചേരി സ്വദേശി കഞ്ചാവുമായി പിടിയിൽ


    മയ്യിൽ : 
    രാത്രികാല പെട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനെ കഞ്ചാവുമായി പിടികൂടി. 
    കൊളച്ചേരി പള്ളി സ്റ്റോപ്പിലെ ടി .പി റാഷിദ് (24 ) നെയാണ് സ്റ്റേഷൻ ഇസ്പെക്ട ർ എസ് .എച്ച് .ഒ ഷിജു എബ്രഹാം സിവിൽ പോലീസ് ഓഫീസർമാരായ രജിത്ത്. രജിത്ത്, പ്രിയേഷ്, വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad