Header Ads

  • Breaking News

    നൂറ് ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കണ്ണൂർ സ്വദേശി പിടിയിൽ


    കണ്ണൂർ : 
    കണ്ണൂർ പുഴാതി സ്വദേശി മുഹമ്മദ് യാസിനെയാണ് എക്സൈസ് റേയിഞ്ച് ഇൻസ്പെക്ടർ എം.ദിലീപും സംഘവുമാണ് ഇയാളെ പിടികൂടിയത് എൻ.ഡി.പി. എസ് വകുപ്പ് പ്രകാരം ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. സംഘത്തിൽ കണ്ണൂർ ഇന്റലിജൻസ് ബ്യൂറോയിലെ പ്രീവന്റീവ് ഓഫീസർ ദിലീപ് സി.വി ,കണ്ണൂർ റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എൻ.പത്മരാജൻ , എം.കെ സന്തോഷ് സി.ഇ.ഒ മാരായ ഉമേഷ് കെ ,സുജിത്ത് ഇ, ഡബ്യൂ. സി.ഇ.ഒ രതിക എ .വി എന്നിവർ ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad