Header Ads

  • Breaking News

    മാർച്ചും ധർണ്ണയും 20 ന്


    റവന്യു അധികാരികളുടെ അന്യായമായ പീഡനത്തിനെതിരെ 2019 ജൂൺ മാസം 20 ന് വ്യാഴാഴ്ച ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് ലോറി ഡ്രൈവേഴ്സ് യൂനിയൻ CITU കണ്ണൂർ ജില്ലാ കമ്മിറ്റി  ലോറി തൊഴിലാളികളുടെ മാർച്ചും ധർണ്ണയും നടത്തും 
    അന്നേ ദിവസം  കൂത്തുപറമ്പ്. പേരാവൂർ.മട്ടന്നൂർ.ഇരിട്ടി.ശീകണ്ഠാപുരം. ഏറിയയിലെ ചെങ്കൽ, കരിങ്കൽ, മണൽ ,ടിപ്പർ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കികൊണ്ട് മാർച്ചും ധർണ്ണയിലും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad