Header Ads

  • Breaking News

    ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 29 ജൂൺ 2019)


    ചിങ്ങം (മകം, പൂരം, ഉത്രം 1/4)
    അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം , അലസത. പകല്‍ 11 മണി കഴിഞ്ഞാല്‍ കര്‍മപുഷ്ടി, കുടുംബ സുഖം, സന്തോഷാനുഭവങ്ങള്‍ മുതലായവയ്ക്ക് അവസരം ലഭിക്കും.
    കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
    പ്രവര്‍ത്തന മാന്ദ്യം, അമിത അധ്വാനം, യാത്രാക്ലേശം മുതലായവ വരാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.
    തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
    കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം. വൈകിട്ട് 4 മണി മുതല്‍ പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി. അനാരോഗ്യം എന്നിവ കരുതണം.
    വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
    ഉദ്ദിഷ്ട കാര്യസാധ്യം, പ്രവര്‍ത്തന വിജയം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് ഇടയുള്ള ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും.
    ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
    കാര്യ പരാജയം, അഭിമാന ക്ഷതം. വൈകിട്ട് 4 മണി മുതല്‍ അംഗീകാരം, തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യത.
    മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
    സാമ്പത്തിക കാര്യങ്ങളില്‍ നിശ്ചലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആശയ വിനിമയത്തില്‍ അപാകത ഉണ്ടാകാതെ നോക്കണം.
    കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
    കാര്യ ലാഭം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവയ്ക്ക് സാധ്യത. വൈകുന്നേരം 4 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.
    മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
    കാര്യ തടസം, തൊഴില്‍ മാന്ദ്യം, ധന ക്ലേശം. വൈകിട്ട് 4 മണി മുതല്‍ കാര്യലാഭം, സന്തോഷം, അംഗീകാരം.
    മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
    പ്രഭാതത്തില്‍ ആഗ്രഹസാധ്യം, ഭാഗ്യം, ഈശ്വരാധീനം എന്നിവ പ്രതീക്ഷിക്കാം. വൈകുന്നേരം 4 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.
    ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
    കാര്യതടസ്സം, പ്രതികൂല സാഹചര്യങ്ങള്‍, ധന ക്ലേശം മുതലായവ വരാം. വൈകിട്ട് 4 മണി കഴിഞ്ഞാല്‍ കാര്യവിജയം, സന്തോഷം, അംഗീകാരം.
    മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
    ഇഷ്ടാനുഭവങ്ങള്‍, മാനസിക സുഖം, കാര്യ നേട്ടം. വൈകിട്ട് 4 മണി മുതല്‍ കാര്യവിഘ്നം, അനുഭവ ക്ലേശം മുതലായവ പ്രതീക്ഷിക്കണം.
    കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
    ഇഷ്ടാനുഭവങ്ങള്‍, അനുകൂല സാഹചര്യങ്ങള്‍, തൊഴില്‍നേട്ടം എന്നിവ വരാവുന്ന ദിനം.വിരോധികള്‍ പോലും വശംവദരായി ഭവിക്കും.

    No comments

    Post Top Ad

    Post Bottom Ad