തിരുവനന്തപുരം : അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസുകളിൽ പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു.
No comments
Post a Comment