Header Ads

  • Breaking News

    മഴ കാരണം മുംബൈ-കണ്ണൂർ വിമാനം കൊച്ചിൽ ഇറക്കി


    മട്ടന്നൂർ:
    കനത്ത മഴ കാരണം മുംബൈയിൽ നിന്നുള്ള ഗോ എയർ  വിമാനം കണ്ണൂർ വിമാനത്താവളത്തിൽ  ഇറക്കാനായില്ല.

    തുടർന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.
    ശനിയാഴ്ച പുലർച്ചെ 1.30 ന് എത്തിയ വിമാനമാണ് കനത്തമഴ  കാരണം കണ്ണൂരിലെ  റൺവേയിൽ ഇറക്കാൻ സാധിച്ചില്ല.

     കൊച്ചിയിൽ എത്തിയ ശേഷം പുലർച്ചെ 3.30നാണ് വിമാനം തിരികെ കണ്ണൂരിലെത്തിയത്.
     70 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്

     കണ്ണൂർ വിമാനം ആദ്യമായാണ് വിമാനമിറങ്ങുന്നതിനു  മഴ തടസ്സമാകുന്നത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad