Header Ads

  • Breaking News

    ടി വി സുഭാഷ് കണ്ണൂർ ജില്ലാ കളക്ടറായി ഇന്ന് ചുമതലയേൽക്കും



    കണ്ണൂർ: 
    ജില്ലാ കളക്ടറായി ടിവി സുഭാഷ് ഇന്ന് ചുമതലയേൽക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ് ഡയറക്ടറിൽ നിന്നാണ് കണ്ണൂർ ജില്ലാ കളക്ടറായി എത്തുന്നത്.  തൃശ്ശൂർ സ്വദേശിയാണ്.  2007ൽ ഡെപ്യൂട്ടി കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad