കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്
കണ്ണൂർ:
കുന്നോത്തുപറമ്പിൽ കോൺഗ്രസ് ബൂത്ത് ഏജന്‍റിന്‍റെ വീടിന് നേരെ ബോംബേറ്. പാറായി മനോഹരന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ മികച്ച വിജയത്തിന് പിന്നാലെ യു.ഡി.എഫ് പ്രവര്‍ത്തകർക്കുനേരെ വ്യാപക ആക്രമണമാണ് സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്നതെന്നു കോൺഗ്രസ്സ് ആരോപിച്ചു
No comments
Post a Comment