Header Ads

  • Breaking News

    പരിയാരം മാനസികാരോഗ്യ ഒ പി പ്രവര്‍ത്തിക്കും

    മാനസികാരോഗ്യ ഒ പി പ്രവര്‍ത്തിക്കും
    പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ കായചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക് രണ്ട് മണി മുതല്‍ മൂന്ന് മണി വരെ മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട് പ്രത്യേക ഒ പി ഉണ്ടായിരിക്കും.  ഭയം, ഉത്കണ്ഠ,  വിഷാദം തുടങ്ങിയ മാനസികാവസ്ഥകള്‍ക്കുള്ള ചികിത്സാ നിര്‍ദ്ദേശങ്ങളും മരുന്നുകളും ലഭിക്കും.  ഫോണ്‍: 0497 2801788.

    No comments

    Post Top Ad

    Post Bottom Ad