സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കോടിയേരി
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥനം ഒഴിയാന്‍ തയ്യാറെന്നറിയിച്ച് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച.
ബിനോയ്‌ക്കെതിരെ ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനിയുമായ യുവതി നല്‍കിയ പീഡന പരാതിയെ തുടര്‍ന്നുള്ള വിവാദം കത്തി നില്‍ക്കെയാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തിയത്.
No comments
Post a Comment