Header Ads

  • Breaking News

    ഈ കോയിന്‍ പഴ്‌സ് അല്‍പ്പം വ്യത്യസ്തമാണ്


    ജപ്പാനിലെ ഒരു ഡിജെ ഉണ്ടാക്കിയ കോയിന്‍ പഴ്‌സ് കണ്ട് അന്തം വിട്ടിരിക്കുകയാണ് സൈബര്‍ ലോകം. ഒരു കോയിന്‍ പഴ്‌സില്‍ എന്താണ് ഇത്ര അത്ഭുതപ്പെടാന്‍ എന്ന് ചോദിച്ചാല്‍ അതിന്റെ ആകൃതി തന്നെയാണ് കാരണം. മനുഷ്യന്റെ വായുടെ ആകൃതിയിലാണ് ഈ പഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.


    നാണയം ഇടാനായി രണ്ടു ചുണ്ടുകളും കൈകൊണ്ട് തുറക്കണം. നാണയം ഇട്ടുകഴിയുമ്ബോള്‍ ചുണ്ടുകള്‍ പതിയെ അടയ്ക്കാം. ഒരു പുരുഷന്റെ മൂക്കിന് താഴേക്കുള്ള മുഖമാണ് കോയിന്‍ പഴ്‌സിനുള്ളത്. വായ തുറന്നാല്‍ പല്ലുകളും മുഖത്ത് നേര്‍ത്ത കുറ്റിരോമങ്ങളും ഉണ്ട്. രണ്ടുമാസം കൊണ്ടാണ് കോയിന്‍ പഴ്‌സ് ഈ ഡിജെ പൂര്‍ത്തിയാക്കിയത്. 

    No comments

    Post Top Ad

    Post Bottom Ad