Header Ads

  • Breaking News

    വയനാട് കാന്തൻപാറ വെള്ളച്ചാട്ടത്തിൽ യുവാക്കൾ ഒഴുക്കിൽപ്പെട്ടു;രണ്ട് പേർക്ക് പരിക്ക്. അപകടത്തിൽ പെട്ടത് പാനൂരിൽ നിന്നും പുറപ്പെട്ട വിനോദയാത്ര സംഘം

    കൽപറ്റ, പാനൂർ :റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ  രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു.പാനൂരിൽ  നിന്നെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ടു രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 2 പേരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരമായിരുന്നു അപകടം

    No comments

    Post Top Ad

    Post Bottom Ad