Header Ads

  • Breaking News

    ഉളിയിൽ വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്


    ഇരിട്ടി: 
    ഉളിയിൽ വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തില്ലങ്കേരി തെക്കം പൊയിൽ സ്വദേശി സരിൽ കുമാർ (25) ആണ്  പരിക്കേറ്റത്. കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി 8.30 ഓടെയാണ് സംഭവം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad