Header Ads

  • Breaking News

    കുറ്റൂർ ഗോപാലൻ പീടികയ്ക്ക് സമീപം ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


    കുറ്റൂർ ഗോപാലൻ പീടികയ്ക്ക് സമീപം ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
    കുറ്റൂർ – വെള്ളോറ റോഡിൽ ഗോപാലൻ പീടികയ്ക്ക് സമീപം ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പയ്യന്നൂർ ടൗൺ ബാങ്ക് ജീവനക്കാരൻ കരിപ്പാൽ സ്വദേശി രാജീവനാണ് മരിച്ചത്. വികലാഗനായ രാജീവൻ കൃത്രിമ കാൽ ഉപയോഗിച്ചാണ് ജീവിതം നയിച്ചത്.

    No comments

    Post Top Ad

    Post Bottom Ad