Header Ads

  • Breaking News

    ലോംഗ് ലൈഫ് പാലുമായി മിൽമ


    മില്‍മയുടെ 90 ദിവസം വരെ കേടുകൂടാതെയിരിക്കുന്ന ലോംഗ് ലൈഫ് പാല്‍ നിയമസഭാ മെമ്ബേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനും മന്ത്രി കെ. രാജുവും ചേര്‍ന്ന് വിപണനോദ്ഘാടനം നിര്‍വഹിച്ചു. അരലിറ്റര്‍ പാക്കറ്റിന് വില 25 രൂപയാണ് വില. അൾട്രാ ഹൈ ടെംപറേച്ചർ പ്രോസസിങ‌് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ലോങ‌് ലൈഫ് പാൽ തണുപ്പിച്ച് സൂക്ഷിക്കാതെ കുറഞ്ഞത് 90 ദിവസം ഉപയോഗിക്കാൻ സാധിക്കും. വൈറ്റമിൻ എ, ഡി എന്നിവ ചേർത്താണ് ഈ പാൽ വിപണിയിൽ എത്തിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad