Header Ads

  • Breaking News

    തളിപ്പറമ്പ ചിറവക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു


    തളിപ്പറമ്പ:   
    ചിറവക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു.കണ്ണൂർ ഗവ.എഞ്ചിനിയറിങ്ങ് കോളെജ് രണ്ടാം വർഷ ഇലക്ട്രോണിക് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയും മലപ്പുറം ചെട്ടിപീടിക സ്വദേശിയുമായ കെ.കെ.അഷിൽ (20) ആണ് മരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad