Header Ads

  • Breaking News

    Bsc Nursing/ Paramedical അപേക്ഷ ഇന്ന് മുതൽ 25.06.2019


    BSc Nursing/ Paramedical പ്രവേശനത്തിന് ഇന്ന് മുതൽ July 17 വരെ Online അപേക്ഷ സ്വീകരിക്കും

    റാങ്ക് പട്ടിക July - 30 ന് പ്രസിദ്ധീകരിക്കും,
    ആദ്യ അലോട്ട്മെന്റ് Aug-6 ന്, രണ്ടാമത്തെത് Aug - 12 ന്, അലോട്ട്മെന്റ് ലഭിച്ചവർ Aug-17 ന് കോളേജുകളിൽ ചേരണം,
    മൂന്നാം ഘട്ട അലോട്ട്മെന്റ് Aug-22 ന്,

     Spot Admission Aug-31 ന്,


    മാനേജ്മെൻറ് കോളേജുകളിൽ 50% സീറ്റ് LBS വഴിയും ബാക്കി 50 % മാനേജ്മെന്റിനും ആയിരിക്കും പ്രവേശനാനുമതി, കൂടുതൽ വിവരങ്ങൾ LBS site ൽ പ്രസിദ്ധീകരിക്കും.

    No comments

    Post Top Ad

    Post Bottom Ad