പ്യൂൺ, LD ക്ലാർക്ക് ഉൾപ്പെടെ 357 ഒഴിവുകളുമായി നെഹ്‌റു യുവ കേന്ദ്ര വിളിക്കുന്നു | 68000 വരെ തുടക്ക ശമ്പളം | യോഗ്യത: പത്താം ക്ലാസ് മുതൽ
സ്ഥാപനം:
നെഹ്‌റു യുവ കേന്ദ്ര (കേന്ദ്ര സർക്കാരിന്റെ കീഴിൽ)
നിയമനം:
സ്ഥിര നിയമനം
തസ്തികകൾ:
➧ District Youth Coordinator
➧ Junior Computer Programmer
➧ Senior Hindi Translator
➧ Assistant Librarian
➧ Stenographer Grade-II
➧ Computer Operator
➧ Accounts Clerk cum Typist
➧ Lower Division Clerk
➧ Multi Tasking Staff
ശമ്പളം:
25,000 മുതൽ 68,000 വരെ തുടക്ക ശമ്പളം
അപേക്ഷ:
ഓൺലൈൻ വഴി
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക
Notification
Apply online
കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ...
No comments
Post a Comment