The Gulmohar Foundation കണ്ണൂർ പയ്യമ്പലം ബീച്ചിൽ ഒരുക്കിയ മണൽശിൽപം കാഴ്ചക്കാർക്ക് കൗതുകമായി
കണ്ണൂർ :
പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് The Gulmohar Foundation കണ്ണൂർ പയ്യമ്പലം ബീച്ചിൽ ഒരുക്കിയ മണൽശിൽപം കാഴ്ചക്കാർക്ക് കൗതുകമായി.Beat the air pollution എന്ന ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശത്തിന് ഐക്യദാർട്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന THE GULMOHAR FOUNDATION ന്റെ ഈ വ്യത്യസ്ത കലാപ്രദർശനം. കലാകാരനായ ശ്രീ സുകേഷ് നാരായണനൊപ്പം ഗുൽമോഹർ ഫൌണ്ടേഷൻ വോളന്റീയേഴ്സ് സംപ്രീത് തളിപ്പറമ്പ,പ്രസീത,അശ്വതി,അനുശ്രീ,അഭിരാം,ശ്രീറാം എന്നിവർ മണൽശിൽപത്തിന് പിന്നിൽ പ്രവർത്തിച്ചു.
No comments
Post a Comment