Header Ads

  • Breaking News

    ജില്ലയില്‍ നാളെ (03-07-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

    ചാലോട്
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുട്ടന്നൂര്‍ ഉത്രം ലൈന്‍, പെരുമ്പ, കുന്നോത്ത്, കരടി ഭാഗം, ഗ്രാമദീപം വായനശാല, കോണ്‍കോട് സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ ഇന്ന്(ജൂലൈ മൂന്ന്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    തളിപ്പറമ്പ്
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളിക്കീല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ഇന്ന്(ജൂലൈ മൂന്ന്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad