കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 108 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ മന്ത്രിസഭ യോഗം അനുമതി നൽകി.
മെയിൻറനൻസ്,റിപ്പയർ ആൻഡ് ഓവർഹോൾ (എം.ആർ.ഒ) സംവിധാനം, പ്രതിരോധം എന്നിവക്കും റൺവേ വികസനത്തിനും
സ്ഥലം ഏറ്റെടുക്കും. എം.ആർ.ഒക്ക് 60 ഏക്കറും ഭൂമി വികസിപ്പിക്കുന്നതിനും ചരിവ് നൽകുന്നതിനുമായി 23
ഏക്കറും റൺവേയുടെ ദൈർഘ്യം വർധിപ്പിക്കുന്നതിന്
25 ഏക്കറും ഉൾപ്പെടെയാണ് 108 ഏക്കർ ഭൂമി കിൻഫ്ര മുഖേന സർക്കാർ ഏറ്റെടുക്കുക.
No comments
Post a Comment