പെരിയ ഇരട്ടക്കൊലപാതകം: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, പ്രതിപ്പട്ടികയിലുള്ളത് 14 പേര്
കാസര്‍ഗോഡ്:
പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലനെയും കൃപേഷിനെയും കൊലപ്പടുത്തിയ കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഒമ്പതാം പ്രതി പെരിയ തന്നിത്തോട്ടെ മുരളി (38), കണ്ണോത്തെ രഞ്ജിത് പി എന്ന അപ്പു (24) തന്നിത്തോട്ടെ പ്രദീപ് എന്ന കുട്ടന് (32) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
No comments
Post a Comment