Header Ads

  • Breaking News

    എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം


    കണ്ണൂര്‍ : 
    എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മഹാത്മാ ഗാന്ധിയെ നഗരസഭാ ചെയര്‍പേഴ്‌സണും ചില കൗണ്‍സിലര്‍മാരും അപമാനിച്ചു എന്നാരോപിച്ച്‌ കണ്ണൂര്‍ പാനൂര്‍ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.ഓഫീസിലെ ഫര്‍ണിച്ചറുകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad