Header Ads

  • Breaking News

    ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്


    സ്കൂൾ വിദ്യാർത്ഥികളെയും കൊണ്ട് പോവുകയായിരുന്ന ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം 4 പേർക്ക് പരിക്ക്. ഉരുവച്ചാൽ - ഇടപ്പഴശ്ശി കാഞ്ഞിലേരി റോഡിലാണ് അപകടം. പരിക്കേറ്റ 3 പേരെ കണ്ണൂർ മിംസ് ആശുപത്രിയിലും ഒരാളെ ഉരുവച്ചാൽ മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad