കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയായ അധ്യാപികയ്ക്ക് നഷ്ടമായത് 9 ലക്ഷം രൂപ.
ബാങ്ക് മാനേജർ വിളിച്ചു; അധ്യാപികയ്ക്ക് നഷ്ടമായത് 9 ലക്ഷം രൂപ
ബാങ്ക് മാനേജർ എന്ന പേരിൽ വന്ന ഫോൺ കോളിലൂടെ കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയായ അധ്യാപികയ്ക്ക് നഷ്ടമായത് 9 ലക്ഷം രൂപ. എസ്‍ബിഐയുടെ മാനേജരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോൺ കോൾ വന്നത്. പ്ലാറ്റിനം കാർഡ് അനുവദിച്ചിട്ടുണ്ടെന്നും ഇതിനായി യുസർ നെയിം, പാസ്‍വേർഡ്, എടിഎം കാർഡ് നമ്പരും വേണമെന്ന് ആവശ്യപ്പെട്ടു. ഇതെല്ലാം യുവതി നൽകി. തുടർന്നാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്.
No comments
Post a Comment