Header Ads

  • Breaking News

    തളിപ്പറമ്പ് നാടുകാണിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രികർക്ക് പരിക്ക്


    തളിപ്പറമ്പ് നാടുകാണിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ മരത്തിലിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad