Header Ads

  • Breaking News

    വ്യത്യസ്ഥ ഭാവത്തില്‍ അമല പോള്‍: ആടൈ ട്രെയിലര്‍




    നഗ്നമായി നില്‍ക്കുന്ന അമല പോളിന്റെ ആടൈയുടെ ടീസര്‍ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ഇതാ ട്രെയിലറും എത്തി. 

    വയലന്റായ അമല പോളിനെയാണ് കണ്ടത്. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും. ഒരു ന്യൂജനറേഷന്‍ സൈക്കോ പെണ്‍കുട്ടി.
    വയലന്‍സ് രംഗങ്ങളാണ് കൂടുതലായി ഉള്ളത്. അതുകൊണ്ടുതന്നെയാണ് എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത്. 


    ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. പ്രതികാര കഥ പറയുന്ന ചിത്രമാണ് ആടൈ.കാമിനി എന്ന കഥാപാത്രമാണ് അമലയുടേത്. മനായക പ്രധാന്യം ചിത്രത്തിനില്ല. 

    ജൂലൈ 19ന് ചിത്രം തിയറ്ററിലെത്തുന്നതാണ്. ട്രെയിലര്‍ കണ്ടു നോക്കൂ.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad