Header Ads

  • Breaking News

    അനുമോദനവും വ്യക്തിത്വ വികസന ക്ലാസും


    ചപ്പൻ തോട്ടത്തിൽ വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 ഞായറാഴ്ച രാവിലെ 9-30 മുതൽ ഉച്ച 1 മണി വരെ അടുത്തിലയിലുള്ള ഓഫീസിൽ വച്ചു ഈ വർഷം ഉന്നത വിജയം നേടിയ കുടുംബത്തിലെ  കുട്ടികൾക്ക് അനുമോദനവും കുടുംബത്തിലെ വിദ്യാർത്ഥികൾക്കുള്ള  വ്യക്തിത്വ വികസന ക്ലാസും സംഘടിപ്പിക്കുന്നു

    രാവിലെ 9:30 തുടങ്ങുന്ന പരിപാടിയിൽ പ്രശസ്ത ഇന്റർനാഷണൽ ട്രെയ്നറും, റോട്ടറി ക്ലബ് അസി: ഗവർണറുമായ DR:സുനിൽ കുമാർ യെമ്മൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള വ്യക്‌തിത്വ വികസന ക്‌ളാസിന് നേതൃത്വം നൽകുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad