Header Ads

  • Breaking News

    പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ച വ്യാപാരിക്ക് നഗരസഭ പിഴ ഈടാക്കി


    പിലാത്തറയിലെ മാലിന്യം പയ്യന്നൂരിൽ തള്ളിയതിന്  പതിനായിരം  പിഴ

    പിലാത്തറയിലെ കടയിലെ മാലിന്യം പയ്യന്നൂരിൽ ചെരുമ്പയിൽ തള്ളിയതിന് കടയുടമയിൽ നിന്നും നഗരസഭ 10,000 രൂപ പിഴയീടാക്കി

    ശനിയാഴ്ച പുലർച്ചേയാണ് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറച്ച കെട്ടുകൾ പെരുമ്പയിൽ  തള്ളിയത്::.  നഗരസഭ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പിലാത്തറയിലെ ചെരുപ്പ് കടയിലെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്

    കടയുടമയെ ഇന്ന് നഗരസഭ ഓഫീസിലേക്ക് വിളിച്ചു വരുത്തി 10,000 രൂപ പിഴയായി ഈടാക്കുകയായിരുന്നു

    No comments

    Post Top Ad

    Post Bottom Ad