Header Ads

  • Breaking News

    മണല്‍ലോറി പിടികൂടി; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു


    മയ്യിൽ: 
    നാറാത്ത് കല്ലൂരിക്കടവിൽ നിന്ന് അനധികൃതമായി പുഴമണൽ കടത്തികൊണ്ട് പോകുകയായിരുന്ന മിനിലോറി മയ്യിൽ എസ്.ഐ വി.ആർ വിനീഷും സംഘവും പിടികൂടി.പോലീസിനെ കണ്ട് ഡ്രൈവറും സഹായിയും നമ്പർ പ്ലേറ്റില്ലാത്ത വാഹനം ഉപേഷിച്ച് രക്ഷപ്പെട്ടു.മിനിലോറി സ്റ്റേഷനിലെക്ക് മാറ്റി.

    No comments

    Post Top Ad

    Post Bottom Ad