Header Ads

  • Breaking News

    കനത്തമഴ ജില്ലയില്‍ പലസ്ഥലങ്ങളും വെള്ളത്തില്‍; തളിപ്പറമ്പില്‍ അപ്പാര്‍ട്‌മെന്റിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് നാശനഷ്ടം

    Taliparamba (chiravak - manna road)


    തളിപ്പറമ്പില്‍:
    ചിറവക്കില്‍ വെള്ളം കയറി റോഡ് മുങ്ങി ഇന്നലെ മണ്ണിട്ട് റോഡിലെ കുഴികള്‍ നികത്തിയിരുന്നു. കനത്ത മഴയോടു കൂടി ചളികുളമായി മാറിയിരിക്കുകയാണ്. ഇന്നലെ തന്നെ ഒരു മണിക്കൂറില്‍ 7 പേര്‍ തെന്നിവീണ് അപകടം ഉണ്ടായി ആശാസ്ത്രപരമായ ഓവുചാല്‍ നിര്‍മാണമാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുകയും ചെയ്യുന്നു.

    കണ്ണൂര്‍ തവക്കരയില്‍ വെള്ളം കയറി റോഡുകള്‍ മുങ്ങിയിരിക്കുകയാണ്, തലശ്ശേരി ബസ്റ്റാന്റില്‍ വെള്ളം കയറി ബസ് ഗതാഗതം തടസപെട്ടു. തൊട്ടടുത്ത കടകളിലും വെള്ളം കയറി. ഇരിട്ടി ഇരിക്കൂര്‍ മലയോരപ്രദേശമായ ആലക്കോട്. ചെറുപുഴ.. നടുവില്‍ എന്നിവിടങ്ങളിലൊക്കെ കനത്ത മഴയാണ് പെയ്യുന്നത്

    കണികുന്നിൽ  നബ്രാസ് വില്ലയുടെ മതിൽ ഇടിഞ്ഞ് അടുത്തുള്ള വീടുകൾക്ക് കേടുപാടുകൾ പറ്റി

    No comments

    Post Top Ad

    Post Bottom Ad