Header Ads

  • Breaking News

    ട്രൂ കോളർ ഉപയോഗിക്കുന്നവർക്കും പണികിട്ടിത്തുടങ്ങി!


    ഉപയോക്താക്കളുടെ അനുവാദമില്ലാതെ യുപിഐ അക്കൗണ്ട് എടുത്ത് ട്രൂ കോളർ. കോളർ അപ്ഡേറ്റ് ചെയ്തവർക്ക് അവരുടെ അനുവാദമില്ലാതെ തന്നെ യുപിഐ അക്കൗണ്ട് എടുത്തുവെന്ന് മെസ്സേജ് ലഭിക്കുകയായിരുന്നു. ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ട് ഉപയോഗിച്ചാണ് യുപിഐയിൽ ലോഗിൻ ചെയ്തിരിക്കുന്നത്. ഇതോടെ നിരവധി ഉപയോക്താക്കൾ ട്രൂ കോളർ ആപ്പിന്റെ സുരക്ഷയിൽ ആശങ്കയറിയിച്ച് ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad