ഗതാഗതം നിരോധിച്ചു
തലശ്ശേരി ഒ വി റോഡില്‍ ചിത്രവാണി ജംഗ്ഷന്‍ മുതല്‍ പഴയ ബസ്സ്റ്റാന്റ് ജംഗ്ഷന്‍ വരെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുന്നതിനായി ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന് (ജൂലൈ അഞ്ച്) മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു. തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സംഗമം ജംഗ്ഷന്‍, കുയ്യാലി റോഡ് വീനസ് ജംഗ്ഷന്‍ വഴിയും, കുയ്യാലി ഗേറ്റ് കടന്നു വരുന്ന വാഹനങ്ങള്‍ വീനസ് ജംഗ്ഷന്‍ വഴിയും കടന്നുപോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
No comments
Post a Comment