വളപട്ടണം പഴയ ടോൾ ബുത്തിന് സമീപം ആംബുലൻസ് അപകടം രണ്ട് പേർ മരണപ്പെട്ടു കീരിയാട് സ്വദേശിയും വേറെ ഒരാളുമാണ് മരണപ്പെട്ടത്. ആംബുലൻസിന്റ അമിത വേഗതവും ഡിവൈഡർ തെറ്റി തെറ്റായ ദിശയിലൂടെ വന്നതാണ് അപകട കാരണമെന്ന് പരിസരവാസികൾ പറഞ്ഞു.
No comments
Post a Comment