Header Ads

  • Breaking News

    വളപട്ടണം പഴയ ടോൾ ബുത്തിന് സമീപം ആംബുലൻസ് അപകടം രണ്ട് പേർ മരണപ്പെട്ടു


    വളപട്ടണം പഴയ ടോൾ ബുത്തിന് സമീപം ആംബുലൻസ് അപകടം രണ്ട് പേർ മരണപ്പെട്ടു കീരിയാട് സ്വദേശിയും വേറെ ഒരാളുമാണ് മരണപ്പെട്ടത്. ആംബുലൻസിന്റ അമിത വേഗതവും ഡിവൈഡർ തെറ്റി തെറ്റായ ദിശയിലൂടെ വന്നതാണ് അപകട കാരണമെന്ന് പരിസരവാസികൾ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad